MALAPPURAM

കൊണ്ടോട്ടിയിൽ വൻ തീപിടിത്തം; നാല് നില കെട്ടിടം കത്തിനശിച്ചു

കൊണ്ടോട്ടിയിൽ വാണിജ്യ കെട്ടിടത്തിൽ വന്‍ തീപിടുത്തം. ബസ് സ്റ്റാന്‍റിനടുത്ത് ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ നാല് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കു കൂട്ടല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button