KERALA
കാസര്‍കോട്ട് 16കാരി തൂങ്ങിമരിച്ച നിലയില്‍
കാസർകോട് മംഗൽപ്പാടിയിൽ 16 വയസുകാരി തൂങ്ങിമരിച്ച നിലയിൽ. ഉപ്പള ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഹാദിയയാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിലാണ് ഹാദിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.