Local newsMALAPPURAM
വിൻസി അലോഷ്യസിനെ അനുമോദിച്ചു
പൊന്നാനി: മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസിനെ കെപിസിസി അംഗം എ എം രോഹിത്ത് പൊന്നാട അണിയിച്ച് അനുമോദിച്ചു ചടങ്ങിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നബീൽ നൈതല്ലൂർ, ആഷിഫ് പൂക്കരത്തറ, സൈത് നൈതല്ലൂർ, എസ് സുധീർ, കരീം പൊത്തന്നൂർ, പവിത്രൻ എന്നിവർ പങ്കെടുത്തു