BREAKING NEWSKERALALATEST NEWSLocal newsPONNANIPUBLIC INFORMATIONUPDATES
ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം
പൊന്നാനി: ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ സമ്മേളനം ഒക്ടോബർ 11 ന് കുണ്ടുകടവ് ജങ്ഷനിലെ നഗരിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സമ്മേളനം കേരള അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍: പി. അബ്ദുസ്സലാം (ചെയർമാൻ), റംല മുഹമ്മദലി (വൈസ് ചെയർമാൻ), അബ്ദുറഹിമാൻ ഫാറൂഖി (ജനറൽ കണ്‍വീനർ), കെ.പി ബഷീർ (ജോയിൻറ് കണ്‍വീനർ).