CHANGARAMKULAM
ഓൾ കേരള പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം നടന്നു
ചങ്ങരംകുളം:ഓൾ കേരള പെയിന്റേഴ്സ് വെൽഫെയർ അസോസിയേഷൻ ആലംകോട് നന്നംമുക്ക് വട്ടംകുളം വില്ലേജ് സമ്മേളനം ഡിസംബർ 12ന് ചങ്ങരംകുളം പ്രതീക്ഷ ഹാളിൽ വെച്ച് നടന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നിഖിൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ദീപൻ തൃശൂർ (സംസ്ഥാന വൈസ് പ്രസിഡന്റ്), അലി കോട്ടക്കൽ, ഷരീഫ് വളാഞ്ചേരി ,പൊന്നാനി താ ലൂക്ക് പ്രസിഡന്റ് സുരേന്ദ്രൻ പൊന്നാനി ,സെക്രട്ടറി അനീഷ് ചങ്ങരംകുളം ,വൈസ് സുമേഷ്മാക്കലി , ജോയിൻ സ്‌ക്രെട്ടറി ധനീഷ് മൂക്കുതല , ട്രഷറ ജിനേഷ് നാക്കോല എന്നിവർ പ്രസംഗിച്ചു.