ഒളിവിലായിരുന്ന പ്രതികളെ പിടികൂടി പെരുമ്പടപ്പ് പോലീസ്
പെരുമ്പടപ്പ്: പ്രായപൂർത്തി ആകാത്ത കാലത്ത് തന്നെ കൊലപാതകശ്രമം, ബൈക്ക് വെട്ടി നശിപ്പിച്ചത് ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതും, പെരുമ്പടപ്പ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളതും
2020 ഡിസംബർ മാസത്തിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതികളെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
പാലപ്പെട്ടി കാരായ അജ്മൽ s/o ഹനീഫ (18)
കാക്ക തറയിൽ ഹൗസ് പാലപ്പെട്ടി മുഹമ്മദ്
സിയാദ് s/o അലി (19)
കള്ളിവളപ്പിൽ ഹൗസ് പാലപ്പെട്ടി എന്നിവരാണ് പിടിയിലായത് .
ഇത്രയും കാലം
അമ്പലപ്പുഴയിൽ ഒളിവിലായിരുന്ന പ്രതികൾ
പാലപ്പെട്ടിയിൽ എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ
വിവരത്തിന് അടിസ്ഥാനത്തിൽ
പെരുമ്പടപ്പ് പോലീസ് SHO കെഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിൽ Siഅനൂപ്, Si സുരേഷ് CPO മാരായ അനിൽ , രഞ്ജിത്ത് വിഷ്ണു , സുനിൽ , വിനീത്,
റിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
???????????????? ????????????????????
ഗ്രൂപ്പിൽ അംഗമാകാൻ????
https://chat.whatsapp.com/FCH4vmZe1COC5KeG8qpUTW
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.????
https://bit.ly/30cvXfk