THAVANUR
ഐഡിയൽ സ്കൂളിൽ എൻ എസ് എസ് ഇന്റർ ക്ലസ്റ്റർ മോണിറ്ററിംഗ് നടത്തി
എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ എൻ എസ് എസ് ഇന്റർ ക്ലസ്റ്റർ മോണിറ്ററിംഗ് നടത്തി. ഹയർ സെക്കണ്ടറി എൻ എസ് എസ് യുനിറ്റ് സംഘടിപ്പിച്ച പരിപാടി പെരിന്തൽമണ്ണ എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ ബി. ഹിരൺ ഉദ്ഘാടനം ചെയ്തു. എച്ച് എസ് എസ് പ്രിൻസിപ്പാൾ സെന്തിൽ കുമരൻ അധ്യക്ഷനായി.
കുറ്റിപ്പുറം ക്ലസ്റ്റർ കൺവീനർ അബ്ദുസലാം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ രസിത കാവുങ്ങൽ , അജ്മൽ ഫായിസ് , വളണ്ടിയർമാരായ അർജുൻ കൃഷ്ണ, മുഹമ്മദ് ജിബിൻ , മുഹമ്മദ് അൽഷാൻ, മുഹമ്മദ് ഷെസിൻ, പി.ഫാത്തിമ,അമ്റിൻ അഷ്റഫ്, കെ.എം റെന ,ഇസബെൽ , ആർ എൻ എസ് എസ് ഇന്റർ ക്ലസ്റ്റർ മോണിറ്ററിംഗ് നടത്തിരോഹിത, ഗൗരി നന്ദന എന്നിവർ പ്രസംഗിച്ചു.