Local newsPONNANI

എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ നേതൃസംഗമ യാത്ര പൊന്നാനിയിൽ

പൊന്നാനി:എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ നയിക്കുന്ന എൻആർഇജി വർക്കേഴ്സ് ഫെഡറേഷൻ നേതൃസംഗമ യാത്ര പൊന്നാനിയിൽ സി.പി.ഐ.മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു
സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ വേണുഗോപാൽ, വി. രാജൻ, പി.കെ.കൃഷ്ണൻ , അബ്ദുൾ കരീം, പ്രമീള, ഉല്ലാസ്, എം.എ. റസാക്ക്, കരീം വാരിയത്ത്, ഷരീഫ് പുഴക്കൽ, പ്രഭിത ബാലചന്ദ്രൻ , സുഹറ ഉസ്മാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button