ചാലിശ്ശേരി:എന്റെ കേരളം 2023 പ്രദർശന വിപണന മേളക്ക് തുടക്കമായി.മേളയുടെ ഉദ്ഘാടനം ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു.തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ചു.