KUTTIPPURAMLocal news
എട്ടാമത് മലപ്പുറം ജില്ലാ യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ ഓഫ് യോഗയ്ക്ക് മികച്ച നേട്ടം
കുറ്റിപ്പുറം: കുറ്റിപ്പുറം ജി എച്ച് എസ് എസ് ഇൽ വെച്ചു ജില്ലാ സ്പോർട്സ് കൗൺസിലും യോഗാ അസോസിയേഷൻ മലപ്പുറവും ചേർന്ന് നടത്തിയ ഏട്ടാമത് ജില്ലാ യോഗസന ചാമ്പ്യൻ ഷിപ്പിൽ ആറു സ്വർണ്ണ മേഡലുകളും എട്ട് വെള്ളി മെഡലുകളുമായി ആര്യസ് സ്കൂൾ യോഗയിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു.ആസനസ് വിഭാഗം 10 to12(പെൺ) പ്രണവ,12to14(ആൺ )അംബരീഷ് കൃഷ്ണ,12to14(പെൺ )വൈഗ ദ്രവ്പദി,18to21(പെൺ)ഗൗരിനന്ദന 25to30(ആൺ)രാഹുൽ 45abov(ആൺ) വിനോദ് കുമാർ എന്നിവക്ക് സ്വർണ്ണ മെഡലുകളും 8to10(പെൺ) ലൈഖാ ഖാതൂൺ,12to14(പെൺ )അഹല്ല്യ,12to14(ആൺ)മുഹമ്മദ് അഫാസ്,14to16(ആൺ )16to18 (പെൺ )കാർത്തിക 18to21(ആൺ)അനസ് 35to45(ആൺ)ബിനീഷ് 35to 45(പെൺ) സീനത്ത് എന്നിവർ വെള്ളി മെഡലുകലും നേടി