EDUCATION
മദ്രസകൾക്കും നാളെ അവധി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്ക് നാളെ (6/7/2023 വ്യാഴം) അവധിയായിരിക്കുമെന്ന് ഓഫീസിൽ നിന്ന് അറിയിച്ചു.