EDAPPAL

എടപ്പാൾ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

എടപ്പാൾ: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി. ലൈഫ് ഭവന പദ്ധതി അനാസ്ഥയും ജനകീയ വിഷയങ്ങളിലെ പരാജയവും കത്താത്ത സ്ട്രീറ്റ് ലൈറ്റ്കൾ,തെരുവ് നായ ശല്യം,ജൽ ജീവൻ പദ്ധതി മന്ദഗതി എന്നിവ ചൂണ്ടിക്കാട്ടി
നടത്തിയ ധർണ്ണ സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് സുധീർ അധ്യക്ഷത വഹിച്ചു.സുരേഷ് പൊൽക്കര, കെ.വി നാരായണൻ,ചക്കൻ കുട്ടി
ഇ.പി.വേലായുധൻ,ആഷിഫ് പുക്കരത്തറ ജനത മനോഹൻ, കെ.പി. സിന്ധു,കെ.പി.അച്ചുതൻ,വി.വി, കുഞ്ഞുമൊയ്തീൻ, ജിഷ ഷാജു, ബാവ കണ്ണയിൽ, ജയരാജൻ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button