EDAPPAL
എടപ്പാൾ പെരുമ്പറമ്പ് വെട്ടിപുരയിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ നളിനി (62) നിര്യാതയായി
എടപ്പാൾ : പെരുമ്പറമ്പ് മൂകാംബികാ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെട്ടിപുരയിൽ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ നളിനി രാധാകൃഷ്ണൻ(62) നിര്യാതയായി. മക്കൾ: സുവർണ്ണസുഭാഷ്സുർജിത്രേണുക,പ്രവീണ.മരുമക്കൾ: സോമ സുന്ദരൻ,അശ്വതി,ബിജു,ദിലീഷ്.സംസ്കാരം ഇന്ന് (22-05-2025) ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ