EDAPPALLocal news

എടപ്പാളിൽ ബാഡ്മിന്റൺ സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും

എടപ്പാൾ: എടപ്പാൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ബാഡ്മിന്റൺ സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 2 മുതൽ ആരംഭിക്കുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. പ്രശസ്ത പരിശീലകൻ ശ്രീ ഷിബു ഫ്രാൻസിസിൻ്റെ നേതൃത്വത്തിലുള്ള കോച്ചിംഗ് ആദ്യഘട്ടത്തിൽ രാവിലെയും പിന്നീട് രാവിലേയും വൈകീട്ടും കോച്ചിംഗ് ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 2 ന് കാലത്ത് 7.30 ന് കോച്ചിംഗ് ക്യാമ്പിൻ്റെ ഉത്ഘാടനത്തോടനുബന്ധിച്ച് റാങ്കിംഗ് കളിക്കാരുടെ യും അക്കാഡമി കുട്ടികളുടേയും ഒരു പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് ഇൻഡോർ മാനേജ്‌മെൻ്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button