EDAPPALLocal news

എടപ്പാളിലെ ബസ് സമരം പിൻവലിച്ചു

എടപ്പാൾ:. ബസ് തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിച്ചു. തിരൂർ ഡി വൈ എസ് പി ബിജു ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തൊഴിലാളികൾ തയ്യാറായത്. ഇന്ന് കസ്റ്റഡിയിലെടുത്ത 4 തൊഴിലാളികളെയും ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button