EDAPPALLocal news

അസുഖ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു

എടപ്പാൾ: ബസ്സ് ഡ്രൈവറായിരുന്ന മറവഞ്ചേരി വാണിയം പറമ്പിൽ ഷജിൽ(38) അന്തരിച്ചു. ബ്ലഡ് പ്രഷർ കൂടി രണ്ടു ദിവസമായി മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.ഭാര്യയും രണ്ടു മക്കളുമുണ്ട്.ഷെറിൽ, ഷൈനി എന്നിവർ സഹോദരങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button