EDAPPAL

അയിലക്കാട് യൂത്ത് വിങ്ങിന്റെ 25-മത് വാർഷികാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം:അയിലക്കാട് യൂത്ത് വിങ്ങിന്റെ 25-മത് വാർഷികാഘോഷം സംഘടിപ്പിച്ചു.വാർഷികത്തിന്റെ ഭാഗമായി നടന്ന ഫലവൃക്ഷതൈകൾ നടൽ ഉയർന്ന ജനപങ്കാളിത്തവും നാടിന്റെ സ്വീകാര്യതയും യൂത്ത് വിങ് പ്രവർത്തകരുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.മഹല്ല് പ്രസിഡന്റ്
കെ വി സക്കീർ സാഹിബ് റംബൂട്ടാൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ അഫീഫ നവാസ് സന്നിഹിതരയിരുന്നു.യൂത്ത് വിങ് ട്രഷറർ പി വി നിയാസ്

കോ-ഓർഡിനേറ്റർ കെ പി ഇസ്മായിൽ പ്രസിഡന്റ് വി
കബീർ ജനറൽ സെക്രട്ടറി എംപി എ റസാഖ്
ഉപാധ്യക്ഷൻമാരായ വി മൊയ്ദു മൗലവി,കെടി ബാവ
ഹാജി,എൻഎ ഖാദർ,എവി ഹുസ്സൻ മന്നകത്ത്,കെ
ഹസ്സൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button