EDAPPAL

വളാഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

വളാഞ്ചേരി:വളാഞ്ചേരിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ടിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ നഗരസഭ പരിധിയിലെ ഇരുപതോളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഹോട്ടലുകളിൽ നിന്ന് പഴകിയ ആഹാരം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button