MALAPPURAM

രാമമംഗലം കൺവെൻഷന്റെ ഉദ്ഘാടനം നടന്നു

രാമമംഗലം കൺവെൻഷന്റെ ഉദ്ഘാടനം വെരി.റവ. എൻ. ജേക്കബ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. ഇടവക വികാരി ഫാ.സിജോ സ്കറിയ മംഗലത്ത് അധ്യക്ഷത വഹിച്ചു. വെരി.റവ.പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി, ഫാ. ഏലിയാസ് മാരിയിൽ,സെക്രട്ടറി സുവിശേഷസമാജ സെക്രട്ടറി, സുവിശേഷകൻ തുടങ്ങിയവർ സമീപം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button