THAVANUR

പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥനാ സദസ്സും നാളെ നരിപ്പറമ്പിൽ

തവനൂർ : എസ് വൈ എസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറപ്പുറം കെ പി അബൂബക്കർ ഹാജി അനുസ്മരണവും അറഫാദിന പ്രാർത്ഥന സംഗമവുംമാസാന്തമജ്ലിസുന്നൂർആത്മീയ സദസ്സും നാളെ(ചൊവ്വ ) കാലത്ത് ഒമ്പത് മണിക്ക് നരിപ്പറമ്പ് സമസ്ത കാര്യാലയത്തിൽ സംഘടിപ്പിക്കും. പ്രാർത്ഥനാ സദസ്സിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം വി ഉസ്മാഈൽ മുസ്‌ലിയാർ കുമരനെല്ലൂർ നേതൃത്വം നൽകും. മുഫ് ലിഹ്‌ ഫൈസിഅൽ ഹൈത്തമി ചെറിയ പറപ്പൂർ അറഫാ ദിന സന്ദേശം നൽകും.സയ്യിദ് അക്ബർ ശിഹാബ് തങ്ങൾ കടകശ്ശേരി. കെ കെ എം ഷാഫി മാസ്റ്റർ ആലത്തിയൂർ.ടി. എ.റഷീദ് ഫൈസി പൂക്കരത്തറ. എം വി.ഇസ്മായിൽ മുസ്ലിയാർ കാലടി. എൻ പി. ഹിളർ മുസ്‌ലിയാർ ചെറിയ പറപ്പൂർ. എ. വി. എ.അസീസ് മുസ്ലിയാർ വട്ടംകുളം കെ. എ.റഷീദ് ഫൈസി പുതുപ്പള്ളി. അബ്ദുൽ ഖാദർ ഫൈസി കാവഞ്ചേരി ഹംസ ഹാജി നരിപ്പറമ്പ്. അബ്ദുൽ ഹക്കീം ഫൈസി പാറപ്പുറം. സംബന്ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button