PONNANI

ബലിപെരുന്നാൾ: പൊന്നാനി അലിയാർ മദ് റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു.

പൊന്നാനി : ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പൊന്നാനിസൗത്ത് അലിയാർ മദ്റസയിൽ കയ്യെഴുത്ത് ദിനം ആഘോഷിച്ചു. സ്വദർമുഅല്ലിം ടി. എ. റഷീദ് ഫൈസി പൂക്കരത്തറ ഉദ്ഘാടനം ചെയ്തു. പി കെ അഷ്റഫ് മുസ്‌ലിയാർ. പി പി അബ്ദുൽ ജലീൽ മുസ്ലിയാർ. ടി മുനീർ നുജൂമി. ഉമർ അൻവരി ആലത്തൂർ. പി പി മുഹമ്മദ് ഷാഫി മുസ്ലിയാർ. ടി.അൽ അമീൻ മുസ്‌ലിയാർ കെ അജ്മൽ മുസ്ലിയാർ നേതൃത്വം നൽകി. മദ്രസ വിദ്യാർത്ഥികൾക്ക് ഭക്ഷണംവിതരണവും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button