കുറ്റിപ്പുറം പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്
കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് ഭരണം നിലനിർത്തി യു.ഡി.എഫ്. 24 സീറ്റുകൾ ഉള്ള കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 19 സീറ്റുകൾ നേടി ഭരണം നിലനിർത്തി യു.ഡി.എഫ്. ശേഷിക്കുന്ന അഞ്ചു വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയം കൈവരിച്ചു യു.ഡി.എഫിലെ 19 സീറ്റുകളിൽ ലീഗ് 14, കോൺഗ്രസ് 05, എൽ.ഡി.എഫിൽ 05 സി.പി.എം എന്നിങ്ങനെയാണ് കക്ഷിനില വിജയികൾ: വാർഡ് 1.മാണിയംകാട് .കെ പി പ്രേമന്(L D F ), 2. കൊളത്തോൾ.എന്‍ പി.ദാമോദരന്‍ (ലീഗ്) 3. ഊരത്ത് പള്ളിയാൽ.ഷഹര്ബാന് (ലീഗ് ), 4. പകരനെല്ലൂർ.പി.സുലൈമൊന് (ലീഗ്), 5. ചെല്ലൂർ.നജ്മത്ത് (കോൺഗ്രസ്), 6.അത്താണിക്കല്‍.ലിജി ജാസ്മിന് (ലീഗ്), 7. കൊടിക്കുന്ന് .അസ്മ ഹുസൈന് ( ലീഗ്),8. കരിമ്പന പീടിക.സന്ധ്യ തൊട്ടിയില്‍ (ലീഗ്), 9.പാണ്ടികശാല.ബഷീര്‍ പാറക്കല്‍ (കോൺഗ്രസ്),10. പൈങ്കണ്ണൂർ.ഫൗസിയ ഹമീദ് (ലീഗ്), 11.ഹിൽടോപ്പ്.സൈഫുന്നീസ (ലീഗ്), 12. പേരശ്ശന്നൂര്‍.ടി കെ സ്മിത (സി.പി എം), 13. എടച്ചലം.കെ ടി ബുഷ്റ(സി.പി.എം),14. കൊളക്കാട് .കൈപ്പള്ളി അബ്ദുള്ളക്കുട്ടി (ലീഗ്),15. അത്താണി ബസാർ.ജസീന തോട്ടത്തില്‍(ലീഗ്), 16. ബഗ്ളാംകുന്ന്.റജിത ഷെലീജ് (കോൺഗ്രസ്), 17. കുറ്റിപ്പുറം.ആബിദ് വരിക്കപ്പുലാക്കല്‍ (ലീഗ്),18. കുറ്റിപ്പുറം സൗത്ത്.കെ പി അസീസ് (കോൺഗ്രസ്), 19. പുഴനമ്പ്രം.മുംതാസ് ബീഗം( ലീഗ്), 20. കഴുത്തല്ലൂർ.കെ പി സക്കീര്‍ (ലീഗ്) 21. പാഴൂർ.അഹമ്മദ് കുട്ടി ചെമ്പിക്കല്‍ (കോൺഗ്രസ്), 22. നരിക്കുളം.ഷഫീല ഷരീഫ് (സി.പി.എം), 23. നട്ടുവട്ടം.ടി കോമളം(സി.പി.എം), 24. രാങ്ങാട്ടൂർ. അബ്ദുള്‍ വാഹിദ്(ലീഗ്).