THAVANUR

തവനൂർ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്

എടപ്പാൾ: തവനൂർ പഞ്ചായത്ത് പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് യു.ഡി.എഫ്. 21 വാർഡുകളിൽ 12 വാർഡുകളും കൈക്കലാക്കിയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയത്. ശേഷിക്കുന്ന ഒൻപതു വാർഡുകളിൽ എൽ.ഡി.എഫ് എട്ടും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.

യു.ഡി.എഫിൽ പത്ത് മുസ്ലിം ലീഗ്, രണ്ട് കോൺഗ്രസ്, എൽ.ഡി.എഫിൽ എട്ട് സി.പി.എം എന്നിങ്ങനെയാണ് കക്ഷി നില.

വിജയികൾ : വാർഡ് 1. തവനൂർ – ടി.വി ശിവദാസ് (സിപിഎം), 2.തവനൂർ സൗത്ത് – സൗമ്യ വിനോദ് (സിപിഎം), 3.മൂവാകര – പി പി ശ്രീനിവാസൻ(സിപിഎം), 4.കടകശേരി നോർത്ത് – അഷ്‌റഫ്‌ (ലീഗ്), 5.കടകശേരി സൗത്ത് – എം കെ മുത്തു (ലീഗ്), 6.വെള്ളാഞ്ചേരി സൗത്ത് – മൈമൂന (സ്വതന്ത്രൻ), 7.വെള്ളാഞ്ചേരി നോർത്ത് – പി. മോഹൻദാസ് (സിപിഎം), 8.മദരശ്ശേരി – അബൂബക്കർ സിദ്ദീഖ് (ലീഗ് )
9.കൂരടാ – കെ. കെ മുഹമ്മദ്‌ ഷാഫി(ലീഗ്) 10.തൃക്കണാപുരം വെസ്റ്റ് – ജിനി (ലീഗ്), 11.തൃകണപുരം ഈസ്റ്റ്‌ – അബ്ദുൽ ജലീൽ (ലീഗ്), 12.കാഞ്ഞിരകുറ്റി – ദിവ്യ ശരത്ത് (ലീഗ്), 13.തച്ചേരിപറമ്പ് – ഫഹദ് (സി. പി.എം),14.മറവഞ്ചേരി ഈസ്റ്റ് – സജിത (ലീഗ്), 15.മറവഞ്ചേരി – ദീപ്തി സിപിഎം), 16.കല്ലൂർ – പ്രേമലത (സിപിഎം), 17.അയങ്കലം – ബിന്ദു (ലീഗ്), 18.അന്ത്യാളംകുടം – എൻ.ടി വാസുദേവൻ(സിപിഎം), 19.അതളൂർ – സി.സുനിത(കോൺഗ്രസ്‌)
20.മാത്തൂർ – കെ.റഹ്മത്ത് (ലീഗ്), 21.മാട്ടം – സി.റഫീഖത്ത്(കോൺഗ്രസ്‌)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button