LATEST NEWSLocal news

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നിശ്ചിത സമയത്തിൽ ഓരോ ഗോൾ വഴങ്ങി സമനിലയായ കളിയിൽ BASC എടപ്പാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4 – 3 എന്ന സ്കോറിന് മറികടന്നാണ് YASPO പൊറൂക്കര കിരീടത്തിൽ മുത്തമിട്ടത്.തുടർച്ചയായ മൂന്നാമത് കിരീടമാണ് ഇത് . കളിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച BASC എടപ്പാൾ പ്രത്യേക പ്രശംസ നേടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button