BREAKING NEWSLATEST NEWS
അറിയിപ്പ്
എടപ്പാൾ: ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ടെക് ഫെസ്റ്റും ഫുഡ് ഫെസ്റ്റും ഈ മാസം 6 ന് വെള്ളിയാഴ്ച നടക്കും. ചങ്ങരംകുളം പോലീസ് ഇൻസ്പെക്ടർ കെ ജിതിൻ ഉദ്ഘാടനം ചെയ്യും. ഏഴിന് രാവിലെ 9 മണിക്ക് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരം, ഗണിത ക്വിസ് എന്നിവ നടക്കും..
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് 7012575449 എന്ന നമ്പറിൽ ബന്ധപ്പെടാം