Local newsTHAVANUR
KPCC പ്രസിഡൻ്റ് കെ.സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് തവനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം നടത്തി
തവനൂർ: KPCC പ്രസിഡൻ്റ് K സുധാകരനെതിരെയുള്ള പിണറായിയുടെ പകപോക്കലിൻ്റെ ഭാഗമായിട്ടുള്ള കള്ളക്കേസ്, അറസ്റ്റ് എന്നിവക്കെതിരെ തവനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് കെ. രാമകൃഷ്ണൻ, തവനൂർ പഞ്ചായത്ത് അംഗം, N ബാലകൃഷ്ണൻ,തവനൂർ മണ്ഡലം യുത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഹുൽഹമീദ്,കോൺഗ്രസ്സ്മണ്ഡലം സെക്രട്ടറിമാരായ R.K നൗഷാദ്, മുസ്തഫ പുല്ലാട്ടിൽ തുടങ്ങിയവർ നേതൃത്വം കൊടുത്തു. പ്രതിഷേധ പ്രകടനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു