CHANGARAMKULAM

ഓർഫൻ കെയർ വിക്ടറി ഡേ സംഘടിപ്പിച്ചു.

വളയംകുളം ഇസ്ലാഹി അസോസിയേഷന് കീഴിൽ സംഘടിപ്പിക്കുന്ന ഓർഫൻ കെയർ സ്കീമിലെ പിതാവ് നഷ്ടപ്പെട്ട കുട്ടികളിൽ നിന്ന് ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായ 75 മക്കൾക്ക് ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് ആദരവ് സംഘടിപ്പിച്ചു .

കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർ വിദ്യാഭ്യാസത്തിന് രക്ഷിതാക്കളുടെ ബാധ്യതകൾ എന്ന വിഷയത്തിൽ ജലീൽ മദനി ക്ലാസ്സെടുത്തു .

അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു. പിപി ഖാലിദ് കെ വി മുഹമ്മദ് ,
എം അബ്ബാസ് അലി , അബ്ദുസമദ് ചിയ്യാനൂർ , വി വി മൊയ്ദുട്ടി, ഉമർ കുളങ്ങര
നിയാസ് കോക്കൂർ
സി വിഹുസൈൻ കാദർ കിഴിഞ്ഞാലിൽ ജലാൽ നന്ന മുക്ക് മുക്ക് പി കെ അബ്ദുള്ളകുട്ടി എന്നിവർ പ്രസംഗിച്ചു

എസ്എസ്എൽസി പരീക്ഷ പാസായ മുഴുവൻ കുട്ടികൾക്കും കേഷ് അവാർഡും മൊമന്റയും പരിപാടിയിൽ വച്ച് വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button