kaladi

വാദ്ധാനങ്ങളിലൊന്നു കൂടി യാഥാർത്ഥ്യമാകുന്നു.

കാലടി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നരിപ്പറമ്പ് അങ്ങാടിയിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി വി.സി സെലീനയുടെ ആദ്ധ്യക്ഷതയിൽ
കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.ജി. ബാബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ബൽക്കീസ് കൊരണപ്പറ്റ, വികസന സ്റ്റാർറിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ആനന്ദൻ,വി.വി. സുരേഷ് ബാബു, ആരിഫ് ഇടശ്ശേരി, എൻ.വി.രഘുനാഥൻ, സി.ഹുസൈൻ, പി.പി. ഷൗക്കത്തലി, യാഹു എന്ന കുഞ്ഞിപ്പ , നാസർ പഞ്ചിലകം,പി.കെ. ബദറു, സി.ജലീൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button