CHANGARAMKULAM

കാളാച്ചാൽ പ്രീമിയർ ലീഗ് സമാപിച്ചു


ചങ്ങരംകുളം :-കാളാച്ചാൽ ജെ.പി. പി.എസ്. ആർട്സ്&സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽആരംഭിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് സീസൺ 2
പന്തവൂർ പുസ്കാസ് സ്റ്റേഡിയത്തിൽ നടന്നു.
കലാകായിക രംഗത്ത് പുതുതലമുറയെ വാർത്തെടുക്കുക എന്ന കലക്ഷ്യത്തോടുകൂടി ആരംഭിച്ച മത്സരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു. ടൈറ്റാൻസ്കാളാച്ചാൽ വിന്നേഴ്സും റയ്യാൻ എഫ്.സി. റണ്ണേഴ്സും ആയി.സമാപന സമ്മേളനത്തിൽഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഹ്‌മാൻ തെങ്ങിലിനെ ആദരിച്ചു. പി.കെ. അഷ്‌റഫ്‌ , സി.വി. ബഷീർ ‘ ‘കെ.പി. അബൂബക്കർ ‘കെ.വി.ഷിബിൻ, ‘വി വി.ഫർഹദ് ,’കെ.സി. ശമ്മാസ് , ‘സി.വി.ഗഫൂർ, വി.വി.ഷിയാസ് , കെ.വി. ‘ മുഹ്സിൻ , പി.വി.ഉമ്മർ പി. ഫെബിൻ , എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button