kaladi

യുവജനക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

കാലടി | ഗ്രാമ പഞ്ചായത്ത് യുവജനക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കെ.ജി ഉദ്ഘാടനം ചെയ്തുചെയ്തു . വൈസ് പ്രസിഡൻ്റ് ബൽക്കീസ് കൊരണപറ്റ അദ്ധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ കെ.കൈ , ബഷീർ തുറയാറ്റിൽ , റംസീന ഷാനൂബ് , മുൻ പ്രസിഡൻ്റ് അസ്‌ലം തിരുത്തി മറ്റ് മെമ്പർമാർ , വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു ചിത്ര ടീച്ചർ സ്വാഗതവും അസി . സെക്രട്ടറി ബിനേഷ് നന്ദിയും പറഞ്ഞു . ശേഷം ലഹരി വിരുദ്ധ പ്രതിഞ്ജയും നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button