EDAPPALLocal news

ഗാന്ധിജയന്തി ദിനം ബിജെപി വിവിധ പരിപാടികളോടെ ആഘോഷിച്ചു

എടപ്പാൾ: ബിജെപി
എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേവാസമർപ്പൺ അഭിയാൻ എന്ന പരിപാടിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു. വില്ലേജ് ഓഫീസ് പരിസരം വൃത്തിയാക്കി കൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലംമുക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ഇ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സമിതി അംഗം വി.ടി ജയപ്രകാശ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെപി സുബ്രഹ്മണ്യൻ.എം നടരാജൻ വാസുദേവൻ .പഞ്ചായത്ത് അംഗങ്ങളായ ഷിജിലപ്രദീപ് .വി.പി വിദ്യാധരൻ കർഷകമോർച്ച പ്രതിനിധി പ്രേമൻ കുട്ടത്ത്’.ടി.പി സുരേന്ദ്രൻ .വിവേകാനന്ദൻ.ജി ജിത്ത് പയ്യങ്ങാട്ടിൽ .ഷാജു വല്യാട് പ്രദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button