സംസ്ഥാന യോഗാസന സ്പോട്സ് ചാമ്പ്യൻഷിപ്പ് തിരൂരിൽ
എടപ്പാൾ: 47-ാമത് ദേശീയ യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള യോഗ അസോസിയേഷൻ കേരളയുടെ ആറാമത് സംസ്ഥാന യോഗാസന സ്പോർട്സ് ചാമ്പ്യൻഷിപ്പ് തീരൂർ എം ഇ എസ് സെൻട്രൽ സ്ക്കൂളിൽ 2021ഒക്ടോബർ 7,8,9 തിയ്യതികളിൽ നടക്കും. ശനിയാഴ്ച്ച നടന്ന സ്വഗതസംഘം വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. എം ഇ എസ് സെൻട്രൽ സ്ക്കൂൾ ചെയർമാൻ അൻവർ സാദത്ത് കള്ളിയത്ത് അധ്യക്ഷനായി കൈനിക്കര മുഹമ്മത് ഷാഫി അഡ്വ: ബി ബാലചന്ദ്രൻ ഡോ.രാജഗോപാൽ കൃഷ്ണദാസ് കെ.ടി. അഡ്വ: ഹംസ കുട്ടി ഡോ:ജയ് മോൻ മലെകുടി. അഡ്വ.ഗിരീഷ്. അബ്ദുൾ കാദർ ഷരീഫ്. ആലങ്കോട് സുരേഷ് .മൊയ്തീൻ കുട്ടി തൂമ്പിൽ . വസുണ്ണി എം വി എന്നിവർ പ്രസംഗിച്ചു മൂന്ന് ദിവസത്തെ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി തിരഞ്ഞെടുത്ത കമ്മിറ്റികൾ :പ്രോഗ്രാം: കൈനിക്കര മുഹമ്മദ് ഷാഫി ഹാജി (ചെയർമാൻ) അൻവർ സാദാത്ത് കള്ളിയത്ത് (വർക്കിങ്ങ് ചെയർമാൻ) Dr:ജയ് മോൻ മേലേ കുടി(കൺവീനർ) ഭക്ഷണം: അഡ്വ: ഗിരീഷ് (ചെയർമാൻ)സുബ്ഹാൻ (കൺവീനർ) ഫിനാൻസ് :ഫൈസൽ (ചെയർമാൻ)
വാസുണ്ണി എം.വി.(കൺവീനർ) ഡിസിപ്ലീൻ: മധുസൂദനൻ (ചെയർമാൻ) നിഷാ സിറാജ് ( കൺവീനർ) പബ്ലിസിറ്റി: റസാഖ് (ചെയർമാൻ) ധനീഷ് (കൺവീനർ)
ഗതാഗതം :കൈനിക്കര അബുദുൾ ജലീൽ (ചെയർമാൻ) രാജു (കൺവീനർ) അക്കമഡേഷൻ: റഹ്മാൻ (ചെയർമാൻ സീനത്ത് (കൺവീനർ) മെഡിക്കൽേ ഡോ: ഹുസൈൻ (ചെയർമാൻ) ഫാസിൽ (കൺവീനർ) വെൽഫയർ: അബുദുൾ ഖാദർ കൈനിക്കര (ചെയർമാൻ) റഷീദ് (കൺവീനർ) ഗ്രൗണ്ട് & എക്യുമെന്റ്: ബെന്നി (ചെയർമാൻ) ശശീധരൻ & ഷാഫി മേലേപറമ്പിൽ (കൺവീനർ)