EDAPPALLocal news

മേൽ പാലത്തിനടിയിലെ ശൗചാലയ നിർമ്മാണം അനിശ്ചിതത്വത്തിൽ

എടപ്പാൾ: കിഫ്ബിയുടെ അനുമതിയായില്ല ഇതോടെ മേൽ പാലത്തിനടിയിലെ ശൗചാലയ നിർമ്മാണം അനിശ്ചിതത്വത്തിലായി. പ്ലാനുകൾക്ക് അംഗീകാരം കിട്ടാത്തതിനാൽ പാലം ഉദ്ഘാടനം കഴിഞ്ഞാലും പണികൾ ബാക്കി ആകുമെന്ന നിലയിലാണ്. പ്ലാനുകൾ സമർപ്പിച്ചിട്ട് മാസങ്ങളായി
അംഗീകാരം ലഭിക്കാത്തതിനാൽ തന്നെ മേൽപ്പാലം പണി കഴിഞ്ഞാൽ നിർമാണക്കമ്പനി സ്ഥലം വിടുമോ എന്ന ആശങ്കയിലാണ് ജനം. ടൗണിൽ ട്രാഫിക് സിഗ്നലുകൾ, ട്രാഫിക് സർക്കിൾ, ട്രയാങ്കിൾ, സീബ്രാ ലൈനുകൾ തുടങ്ങിയവയെല്ലാം സ്ഥാപിക്കണമെങ്കിൽ പ്ലാനുകൾക്ക് ലഭിക്കേണ്ടതുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button