Local newsPONNANI

വിദ്യാർഥികൾ ദണ്ഡിയാത്ര നടത്തി

പുതുപൊന്നാനി : എ.യു.പി. സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ പുതുപൊന്നാനി കടപ്പുറത്തേക്ക് പ്രതീകാത്മക ദണ്ഡിയാത്ര നടത്തി. സ്കൂൾ പ്രഥമാധ്യാപകൻ വി.കെ. അനസ് ഉദ്‌ഘാടനംചെയ്തു. സാമൂഹിക ശാസ്ത്ര ക്ലബ്ബ് കൺവീനർ ഹൈറുന്നിസ, അധ്യാപകരായ ഷീജ, നിമ്മി, നഫ്‌സിയ, സാം എന്നിവർ ദണ്ഡിയാത്രയ്ക്ക് നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button