EDAPPALLocal news

കോലളമ്പിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

എടപ്പാൾ: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ വിവിധയിടങ്ങളില്‍  നാശനഷ്ടങ്ങൾ തുടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ അതിശക്തമായ മഴയില്‍ എടപ്പാൾ കോളലമ്പിൽ മുക്കടക്കാട്ട് കേശവന്റെ വീട്ടിലെകിണര്‍ ഇടിഞ്ഞ് താഴ്ന്നു. സമീപത്തുള്ള വീടും ഭീതിയിലായി. ഞായറാഴ്ച രാത്രി എട്ടു മണിയോടുകൂടിയാണ് സംഭവം. മോട്ടോര്‍ പുരയില്‍ ഇരുന്ന  മോട്ടോറും കിണറില്‍ അകപ്പെട്ടു.  തൊട്ടടുത്തുള്ള വീടും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button