CHANGARAMKULAMLocal news

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച അംബ്രല്ല ഡേ വർണ്ണാഭമായി

കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച അംബ്രല്ല ഡേ വർണ്ണാഭമായി.കിൻഡർ ഗാർഡൻ  വിദ്യാര്‍ത്ഥികള്‍ക്കായാണ് അംബ്രല്ല ഡേ  സംഘടിപ്പിച്ചത്.കുട്ടികൾ  തങ്ങളുടെ ഇഷ്ട നിറങ്ങളിലുള്ള കുടകൾ കൈപ്പിടിച്ച് സ്കൂൾ അങ്കണത്തിൽ അണിനിരന്നത് വേറിട്ട കാഴ്ചയായി.കുട്ടികള്‍ ഓരോരുത്തരും തങ്ങളുടെ നിറങ്ങളെക്കുറിച്ച് അവതരിപ്പിച്ചതും പാട്ടുകൾ പാടിയതും ശ്രദ്ധേയമായി.പരിപാടികൾക്ക് കിൻഡർ ഗാർഡൻ അധ്യാപികമാരായ റിമ,സാഹിറ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button