Local newsMALAPPURAM

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ്​: മലപ്പുറം കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ മകൻ നൗഫൽ ഹൃദയാഘാതം മൂലം ഒമാനിലെ ഖാബൂറയിൽ മരണപ്പെട്ടു.മതാവ്​: മറിയുമ്മ. ഭാര്യയും മൂന്നു മക്കളുമുണ്ട്​. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.​തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button