Local newsMALAPPURAM
മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ്: മലപ്പുറം കാച്ചിനിക്കാട് മഹല്ലിൽ ചെട്ട്യാരങ്ങാടി പിലാപറമ്പിൽ പരേതനായ ചെറുശ്ശോല കുഞ്ഞിപ്പ മകൻ നൗഫൽ ഹൃദയാഘാതം മൂലം ഒമാനിലെ ഖാബൂറയിൽ മരണപ്പെട്ടു.മതാവ്: മറിയുമ്മ. ഭാര്യയും മൂന്നു മക്കളുമുണ്ട്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് ആശുപത്രയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.