CHANGARAMKULAMLocal news

ത്രെഡ് ആർട്ടിൽ ഇന്ത്യ ഭൂപടം ഒരുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ അഭിജിത്തിന് അഭിനന്ദനപ്രവാഹം

ചങ്ങരംകുളം: ത്രെഡ് ആർട്ടിൽ
ഇന്ത്യ ഭൂപടം ഒരുക്കി
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ചാലിശ്ശേരി പടിഞ്ഞാറെമുക്ക് സ്വദേശി അജിത്തിന് വിവിധ സംഘടനകൾ അഭിനന്ദിച്ചു. പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മറ്റിക്കു വേണ്ടി ഭാരവാഹികളായ ലക്ഷമണൻ ,അജീഷ് ,സന്തോഷ് ,അഖിൽ, ശശി എന്നിവർ ഉപഹാരം നൽകി

ഡിവൈഎഫ് ഐ പടിഞ്ഞാറെമുക്ക് യൂണിറ്റുനു വേണ്ടി സന്തോഷ് ,
ചാലിശ്ശേരി അങ്ങാടി ഇടതുപക്ഷ കൂട്ടായ്മക്കു വേണ്ടി വാർഡ് മെമ്പർ ആനിവിനു , രാജു കോട്ടക്കാരൻ എന്നിവരും മെമ്മൻ്റോ നൽകി അഭിനന്ദിച്ചു.

ചടങ്ങിൽ ഡോ.പ്രദീപ്ജെക്കബ് , സജീവൻ സി.എം , വിനു പി.എസ് , അനീഷ് , എസ്.എഫ് ഐ പാലക്കാട് ജില്ലാ പ്രസിഡൻ്റ് കെ.എ പ്രയാൺ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button