Local newsMALAPPURAM

മലപ്പുറം ജില്ലയിൽ 69 തദ്ദേശ സ്ഥാപനങ്ങൾ D സോണിൽ; B സോണിൽ11ഉം

മലപ്പുറം ജില്ലയിൽ ടി പി ആർ നിരക്ക് ഉയർന്ന് തന്നെ. ജില്ലയിൽ 69 തദ്ദേശ സ്ഥാപനങ്ങൾ ഡി സോണിൽ ഉൾപ്പെടുന്നു. 26 തദ്ദേശ സ്ഥാപനങ്ങൾ സി സോണിലും 11 തദ്ദേശ സ്ഥാപനങ്ങൾ ബി സോണിലുമാണ് ഉള്ളത്. അതേസമയം, A സോണിൽ ഒരൊറ്റ തദ്ദേശ സ്ഥാപനവും ഇല്ല

നിലവിലെ TPR കണക്കുകൾ ????????

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button