EDAPPALLocal news
പൊന്നാനി വീണ്ടും ട്രിപ്പിൾ ലോക്ക്ഡൗണിൽ
വട്ടംകുളം,നന്നംമുക്ക് മാറഞ്ചേരി,,വെളിയംകോട്
പഞ്ചായത്തുകളും ഡി കാറ്റഗറിയിൽ
എടപ്പാൾ:കോവിഡ് വ്യാപനം കൂടിയതോടെ പൊന്നാനി മണ്ഡലത്തിൽ മുൻസിപ്പാലിറ്റി അടക്കം വിവിധ പഞ്ചായത്തുകൾ വീണ്ടും ട്രിപ്പിൾ ലോക്ക്ഡെയിൽ.മാറഞ്ചേരി,വട്ടംകുളം,വെളിയംകോട് നന്നംമുക്ക് തവനൂർ
പഞ്ചായത്തുകൾ പഞ്ചായത്തുകളും ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ ഈ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗൺ
ആയി.ആലംകോട് എടപ്പാൾ,കാലടി പഞ്ചായത്തുകൾ സി കാറ്റഗറിയിലും ആയിട്ടുണ്ട്.ഡി കാറ്റഗറിയിൽ പെട്ട
സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾ മാത്രം
പ്രവർത്തിക്കാം.തൃശ്ശൂർ ജില്ലയിൽ ചാവക്കാട് കുന്ദംകുളം ഗുരുവായൂർ
നഗരസഭയും,പുന്നയൂർകുളം,പുന്നയൂർ,വടക്കേകാട് കടപ്പുറം പഞ്ചായത്തുകളും ട്രിപ്പിൾ ലോക്ക് ഡൗൺ ആയിട്ടുണ്ട്.