Local newsPONNANI

പൊന്നാനിയില്‍ 21.5 കോടിയുടെ പദ്ധതിക്ക് ബജറ്റില്‍ അനുമതി

പൊന്നാനി: 2021-22 ലെ കേരള ബജറ്റില്‍ പൊന്നാനി മണ്ഡലത്തിലെ താഴെ പറയുന്ന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ച് ഉള്‍പ്പെടുത്തി. പൊന്നാനി മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് 10 കോടിയും, ഈശ്വരമംഗലം ശ്മശാനം ആധുനികവല്‍ക്കരണത്തിന് 3 കോടിയും,GHSS വെളിയങ്കോട് സ്റ്റേഡിയം നിര്‍മ്മാണത്തിന് 3 കോടിയും, ആലങ്കോട് കോക്കൂര്‍ കോലിക്കര റോഡ് BMBC 3 കോടിയും, മാറഞ്ചേരി മിനി സ്റ്റേഡിയം നവീകരണത്തിന് 2.5 കോടിയും ആണ് അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button