EDAPPALLocal news
ദാറുല്‍ ഹിദായ ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്കൂള്‍ പൂക്കരത്തറയില്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ മികച്ച നേട്ടം
കൊമേഴ്സ് വിഭാഗത്തില്‍ 92 %, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 85 %, എന്നിങ്ങനെയാണ് നേട്ടം. സ്കൂൾ വിജയ ശതമാനം 92 % ആണ്. സയൻസില്‍ 1 8 കുട്ടികള്‍ക്കും കൊമേഴ്സ്സില്‍ 3 കുട്ടികള്‍ക്കും
ഹ്യൂമാനിറ്റീസില്‍ 2 കുട്ടികള്‍ക്കും മുഴുവൻ വിഷയങ്ങളിലും A+ ലഭിച്ചു.