CHANGARAMKULAMLocal news
തൊഴിലുറപ്പ് തൊഴിലാളി വേതനം വർദ്ധിപ്പിച്ചതിൽ സന്തോഷമറിയിച്ച് ഒ ബി സി മോർച്ച
ചങ്ങരംകുളം: നരേന്ദ്ര മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ വേതനം വർദ്ധിപ്പിച്ചതിൽ സന്തോഷമറിയിച്ച് ഓ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപ്പുറം ഒതളൂരിലെ തൊഴിലാളികൾക്ക് മധുരവിതരണം നടത്തി. പ്രകാശൻ നെടിയേടത്ത് ,ഉണ്ണി , സുജീഷ് .പി .കെ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.