EDAPPALLocal news

എടപ്പാളിലെ ബസ് സമരം:കെഎസ്ആർടിസി അധിക സർവീസ് നടത്തി

എടപ്പാൾ:സ്വകാര്യ ബസ്സുകളുടെ സമരത്തെ തുടർന്ന്  ദുരിതത്തിലായ യാത്രക്കാർക്ക് ആശ്വാസമേകി കെഎസ്ആർടിസി.പൊന്നാനി പട്ടാമ്പി റൂട്ടിൽ നടത്തുന്ന അധിക സർവീസ് ആണ് യാത്രക്കാർക്ക് ആശ്വാസമേകിയത്.കാലത്ത് ആരംഭിച്ച മിനി ബസ്സുകളുടെ സമരം പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും ഓട്ടം നിർത്തിയ ബസുകൾ പലതും ഓടിത്തുടങ്ങിയിട്ടില്ല

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button