CHANGARAMKULAM

കേരളത്തിൽ പ്രതിപക്ഷ പാർട്ടികളും ബിജെപിയും തമ്മിൽ അകലം കുറയുന്നു ; പന്ന്യൻ രവീന്ദ്രൻ

എടപ്പാൾ: കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ബിജെപിയും തമ്മിൽ അകലം കുറഞ്ഞതായി സി പി ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു ചമ്രവട്ടത്ത് നടന്ന ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാക്ക് തൂമ്പിൽ അധ്യക്ഷത വഹിച്ചു.

കെ എൻ ഉദയൻ, പ്രഭാകരൻ നടുവട്ടം, മോഹനൻ മംഗലം, ഇസ്മയിൽ ആച്ചികുളം, സുധീർ ചമ്രവട്ടം, സുരേഷ് അതളുർ, മണി ചമ്രവട്ടം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button