CHANGARAMKULAM
ബി എസ് സി.ജിയോളജിയിൽ മൂന്നാം റാങ്ക് ലഭിച്ച ജാസ്മിന് ചങ്ങാത്തം ചങ്ങരംകുളം അനുമോദിച്ചു
ചങ്ങരംകുളം:ബി എസ് സി. ജിയോളജിയിൽ യൂണിവേഴ്സിറ്റി തലത്തിൽ മൂന്നാം റാങ്ക് ലഭിച്ച ജാസ്മിന് ചങ്ങാത്തം ചങ്ങരംകുളം
അനുമോദിച്ചു.ചങ്ങാത്തത്തിന്റെ ഭാരവാഹികളായദിലീപ് ചങ്ങരംകുളം,അഷ്റഫ് മാവേര, ബഷീർ
പെരുമുക്ക് എന്നിവർ ചേർന്ന് കൈമാറി.ചങ്ങാത്തത്തിന്റെ പ്രഥമ പ്രസിഡന്റും ഇപ്പോൾ രക്ഷാധികാരിയുമായ ജബ്ബാർ ആലങ്കോടിന്റെ മകൾ ആണ് ജാസ്മിൻ