CHANGARAMKULAM
ചങ്ങരംകുളം കോലിക്കര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


ചങ്ങരംകുളം:കോലിക്കര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് മുകൾവശത്ത് താമസിക്കുന്ന തെക്കേക്കര സുരേഷ് (38)ആണ് മരിച്ചത്. ഭാര്യ:രതി, മക്കൾ: മഹി നന്ദൻ മാനവ് മൃദുൽ അച്ഛൻ: രാമൻ(പരേതൻ) അമ്മ ജാനകി
