CHANGARAMKULAM

കേരള ഹോട്ടൽ & റെസ്റ്റോറന്റ് ചങ്ങരംകുളം യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം:കേരള ഹോട്ടൽ & റെസ്റ്റോറന്റ് ചങ്ങരംകുളം യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ഹോട്ടലുകളിൽ ഹെൽത്ത് കാർഡ്

നിർബന്ധമാക്കിയതിനെ തുടർന്നാണ് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ ചങ്ങരംകുളത്ത് ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചത്.മേഖലയിലെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.യൂണിറ്റ് പ്രസിഡണ്ട് റജീബ് ഫുഡ്സിറ്റി,സെക്രട്ടറി ലത്തീഫ് മറൂഷ്,ഷിഹാബ് ഷാനി,ജംഷാദ്,അജീഷ്,റാഷിദ്,കൃഷ്ണപ്രിയ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button