CHANGARAMKULAM
മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സ്വാഗതസംഘം രൂപീകരിച്ചു
ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം മഹാശിവരാത്രി സ്വാഗതസംഘം രൂപീകരിച്ചു.ശിവദാസ് മുല്ലപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് ജയൻ പകരാവൂർ ഉദ്ഘാടനം ചെയ്തു.
.വിജയൻ വാക്കെത്ത് പ്രവർത്തന രൂപരേഖ വിശദീകരിച്ചു.അജേഷ്. പുതില്ലത്ത് ഗോവിന്ദൻ,ഭരതൻ ചന്ദ്രശേഖരൻ,ഗോവിന്ദൻ നായർ,സുഭാഷ് എന്നി വർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.സ്വാഗതസംഘം ചെയർമാനായി ജയൻ പകരാവൂരിനെയും.ജനറൽ.കൺവീനറായി വി ചന്ദ്രൻ നായരെയും തെരഞ്ഞെടുത്തു